തച്ചിങ്ങനാടം: വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ഒറവമ്പുറം തോട്ടിന്‍റക്കര മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദരിച്ചു. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡന്‍റ് ജമീല ചാലിയത്തൊടി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ.പി. ജുമൈല, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി വി. ഹംസ, കെ.സി. ഇബ്രാഹിം, കെ.പി. ഇബ്രാഹിം, ശിഹാബ്, പുവ്വത്തി ഷഹബാസ് എന്നിവർ സംസാരിച്ചു. പടം mc mltr 1 msf adharam ഒറവമ്പുറം തോട്ടിന്‍റക്കര മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആദരിച്ച ഉന്നത വിജയികൾ അഡ്വ. യു.എ. ലത്തീഫ് എം.എൽ.എയോടൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.