കാറിൽ കഞ്ചാവ് കച്ചവടം: യുവാവ് അറസ്റ്റിൽ

ചെറുതുരുത്തി: കാറിൽ കഞ്ചാവ് കച്ചവടം ചെയ്യുന്ന യുവാവിനെ ചെറുതുരുത്തി പൊലീസ്​ അറസ്റ്റ് ചെയ്തു. ഷൊർണൂർ കുളപ്പുള്ളി പഴംകുളത്തിൽ വീട്ടിൽ സ്വദേശിയായ മുഹമ്മദ് മുസ്തഫയാണ്(28) പിടിയിലായത്​. ചിത്രം:TCTC Ty 5 മുഹമ്മദ് മുസ്തഫ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.