ലാബ് ടെക്നീഷ്യൻ നിയമനം

വളാഞ്ചേരി: നഗരസഭ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താല്ക്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്ന്​ ബി.എസ്.സി (എം.എൽ.ടി)/എം.എൽ.ടി ഡിപ്ലോമ പാസായിരിക്കുകയും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കുകയും വേണം. അഭിമുഖം ആഗസ്റ്റ്​ 23ന് രാവിലെ 11ന് നഗരസഭ ഓഫിസിൽ. വളാഞ്ചേരി നഗരസഭ നിവാസികൾക്ക് മുൻഗണന ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.