സ്വാതന്ത്ര്യ ദിനാഘോഷം

ചങ്ങരംകുളം: കോക്കൂർ യുവപ്രതിഭ കൾച്ചറൽ സെന്‍റർ സ്വാതന്ത്ര്യ ദിനാഘോഷവും പ്രദേശത്തെ ഉന്നതവിജയികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്​ അംഗം റീസപ്രകാശ് പതാക ഉയർത്തി. സുബേദാർ കെ. സതീശൻ ഉദ്​ഘാടനം നിർവഹിച്ചു. ഇ.വി. മുജീബ് അധ്യക്ഷത വഹിച്ചു. ഹസ്സൻ മാസ്റ്റർ, അഹമ്മദുണ്ണി എന്നിവർ സംസാരിച്ചു. ഫാസിൽ സ്വാഗതവും ആദർശ്​ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.