നോവൽ ചർച്ച

ചങ്ങരംകുളം: ചങ്ങരംകുളം സാംസ്കാരിക സമിതി മലയാറ്റൂരിന്‍റെ 'യക്ഷി' ചെയ്തു. സോമൻ ചെമ്പ്രേത്ത് ആമുഖപ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്‍റ്​ എം.എം. ബഷീർ മോഡറേറ്ററായി. എ. വത്സല അവലോകനം നിർവഹിച്ചു. ഉണ്ണികൃഷ്ണൻ കുറുപ്പത്ത്, രെജികുമാർ പുലാക്കാട്, കൃഷ്ണൻ നമ്പൂതിരി, ചന്ദ്രിക രാമനുണ്ണി, സി.എം. ബാലാമണി, ഇ.എം. അജിത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.