ജി.സി.സി ഫാമിലി റിട്രീറ്റ് സമാപിച്ചു

മലപ്പുറം: മഅ്​ദിന്‍ അക്കാദമിക്ക് കീഴില്‍ ജി.സി.സിയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് നടത്തിയ ജി.സി.സി ഫാമിലി റിട്രീറ്റിന് സമാപനം. അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. ഹബീബ് കോയ തങ്ങള്‍ ജിദ്ദ അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഇന്‍റര്‍നാഷനല്‍ പ്ലാനിങ്​ ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, മഅ്​ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, ഉമര്‍ മേല്‍മുറി, ശക്കീർ സഖാഫി കോട്ടുമല, മുസ്തഫ ദാരിമി കടാംകോട്, എ.കെ കട്ടിപ്പാറ, ഉസ്മാന്‍ സഖാഫി തിരുവത്ര, അബൂബക്കര്‍ ലത്വീഫി ബഹ്‌റൈന്‍, ഹമീദ് പരപ്പ, ബഷീര്‍ ഹാജി ഉള്ളണം എന്നിവര്‍ സംസാരിച്ചു. m3 aslm4 maadin മഅ്​ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ജി.സി.സി ഫാമിലി റിട്രീറ്റ് മഅ്​ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.