കർഷക സംഘം യൂനിറ്റ് സമ്മേളനം

ചാവക്കാട്: കേരള കർഷകസംഘം തിരുവത്ര യൂനിറ്റ് സമ്മേളനം നഗരസഭ മുൻ ചെയർമാൻ എം.ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എ. ശശിധരൻ അധ്യക്ഷത വഹിച്ചു. പി.കെ. രാധാകൃഷ്ണൻ, ശ്രീജി സുഭാഷ്, മഞ്ജുഷ സുരേഷ് എന്നിവർ സംസാരിച്ചു. തിരുവത്ര വെസ്റ്റ് യൂനിറ്റ് ഭാരവാഹികളായി സ്മിതി ജിതേഷ് (പ്രസി), പട്ട്യാമ്പുള്ളി രാധ (വൈ.​ പ്രസി), കെ.എ. ശശിധരൻ (സെക്ര), വി.കെ. കാർത്തികേയൻ (ജോ. സെക്ര), കെ.സി. ഗിരീഷ് (ട്രഷ) എന്നിവരെയും മുട്ടിൽ യൂനിറ്റ് ഭാരവാഹികളായി ടി.വി. ചന്ദ്രൻ (പ്രസി), വി.എസ്. ശ്രീനിഷ് (വൈ.​ പ്രസി), ഇന്ദിര രാമു (സെക്ര), ശ്രീജി സുഭാഷ് (ജോ. സെക്ര), സതി ആരോമൽ (ട്രഷ) എന്നിവരെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.