ചാവക്കാട്: പരിസ്ഥിതി പ്രവർത്തകനും നിരവധി സമരങ്ങളിലെ നായകനുമായിരുന്ന സി.എഫ്. ജോർജ് മാസ്റ്ററുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ സുഹൃത്തുക്കളും ശിഷ്യരും അനുസ്മരിച്ചു. എൻ.കെ. അക്ബർ എം.എൽ.എ, എഴുത്തുകാരൻ കെ.എ. മോഹൻദാസ്, സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ്, സിനി ആർട്ടിസ്റ്റ് വി.കെ. ശ്രീരാമൻ, സാമൂഹിക രാഷ്ട്രീയ സാസ്കാരിക നേതാക്കന്മാരായ അഡ്വ. ആർ.വി. മജീദ്, സി.കെ. വേണു, കെ.ആർ. വിനയൻ, ടി.സി. കോയ, കെ.വി. രവീന്ദ്രൻ, എ.എച്ച്. അക്ബർ, കെ.വി. സുബ്രഹ്മണ്യൻ, ഡോ. ഹുക്കുമാൻ, ജോർജ് മാസ്റ്ററുടെ മകൻ പൊറിഞ്ചു, അരുൺ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.