അയ്യങ്കാളി അനുസ്മരണ യോഗം

കുന്നംകുളം: ദലിത് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മാ ചെയർമാൻ ടി.കെ. ബാബു ഉദ്ഘാടനം ചെയ്തു. അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദിച്ചുകൊന്ന കേസിന്‍റെ വിചാരണ നടപടി ഹൈകോടതിയിൽനിന്ന് സ്റ്റേ നേടിയെടുത്ത അഡ്വ. രാധാകൃഷ്ണനെ യോഗം ആദരിച്ചു. പപ്പൻ വെൺമണി, പി.എസ്. ബാബു, രഘു പെങ്ങാമുക്ക്, നാരായണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.