മമ്പാട്: എം.ഇ.എസ് മമ്പാട് കോളജ് (ഓട്ടോണമസ്) കോമേഴ്‌സ് പി.ജി ആൻഡ് ഗവേഷണ വകുപ്പ് 'നിക്ഷേപക വിദ്യാഭ്യാസവും നികുതി ആസൂത്രണവും' വിഷയത്തിൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. ശ്രദ്ധ അക്കാദമിയുമായി സഹകരിച്ചായിരുന്നു പരിപാടി. സഞ്ജയ് സുന്ദരേശൻ പരിശീലനത്തിന് നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ ഇ. അനസ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഓഡിനേറ്റർ എം. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി. സുൽഫി, കോമേഴ്‌സ് വിഭാഗം അസി. പ്രഫസർ ഡോ. പി.പി. ഷഹനാസ് ബീഗം, ഐ.ക്യു.എ.സി കോഓഡിനേറ്റർ ഡോ. എം.കെ. സാബിക് എന്നിവർ സംസാരിച്ചു. Nbr photo-1 Mes മമ്പാട് എം.ഇ.എസ് കോളജിൽ സംഘടിപ്പിച്ച ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിൽ സഞ്ജയ് സുന്ദരേശൻ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.