തേഞ്ഞിപ്പലം: നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച പാർട്ടിയായ ഫോർവേഡ് ബ്ലോക്കിന്‍റെ 83ാം സ്ഥാപകദിനം മധുരം വിതരണം ചെയ്തും ഓർമമരം നട്ടും മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ ആഘോഷിച്ചു. വള്ളിക്കുന്ന് മണ്ഡലത്തിലെ ദിനാഘോഷം ജില്ല സെക്രട്ടറി കെ.പി. അനസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മൊയ്തീൻകുട്ടി പാറപ്പുറത്ത് അധ്യക്ഷത വഹിച്ചു. പി. ഗിരീഷ് കുമാർ അത്താണിക്കൽ, അഷ്റഫ്, സാഹിൽ പഴേരി, മൻസൂർ തേഞ്ഞിപ്പലം തുടങ്ങിയവർ നേതൃത്വം നൽകി. MT vlkn 4 ഫോർവേഡ് ബ്ലോക്ക് 83ാം സ്ഥാപകദിനത്തിന്‍റെ ഭാഗമായി പ്രവർത്തകർ മധുരം വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.