യൂനിറ്റ് കണ്‍വെന്‍ഷന്‍

കീഴാറ്റൂർ: കെ.എസ്.എസ്.പി.യു കീഴാറ്റൂര്‍ യൂനിറ്റ് കണ്‍വന്‍ഷന്‍ ജില്ല വൈസ് പ്രസിഡന്റ് എല്‍.ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. നവാഗതര്‍ക്കുള്ള സ്വീകരണവും നടന്നു. യൂനിറ്റ് പ്രസിഡന്റ് പി.ജി. നാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നല്ലൂര്‍ രാമചന്ദ്രന്‍, കെ. ഗോപാലകൃഷ്ണന്‍, പി.കെ. മുഹമ്മദലി, പി.എസ്. വിജയകുമാര്‍, എല്‍.ജെ. അബ്രഹാം, കെ. നാരായണന്‍, സി.പി. രാം മോഹന്‍ എന്നിവര്‍ സംസാരിച്ചു. ആഗോളതാപനം, സമഗ്ര ആരോഗ്യപരിപാലനം, ഇന്‍കം ടാക്‌സ് എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസുകളും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.