ഫണ്ട് കൈമാറി

മമ്പാട്: പഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്ന്​ സമാഹരിച്ച നിലമ്പൂർ സി.എച്ച് സെന്‍ററിനുള്ള ഫണ്ട്‌ മുസ്​ലിം ലീഗ്‌ ജില്ല സെക്രട്ടറി ഇസ്മായിൽ മുത്തേടത്തിന്​ മമ്പാട് പഞ്ചായത്ത്‌ മുസ്​ലിം ലീഗ്‌ കമ്മിറ്റി പ്രസിഡന്‍റ് ഡോ. അൻവർ മാസ്റ്റർ കൈമാറി. ശംസുദ്ദീൻ കൊമ്പൻ, സി.എച്ച്. ഇഖ്ബാൽ, ഷഫീക് മാസ്റ്റർ, നിസാം കാഞ്ഞിരാല, പി. മുഹമ്മദ്‌ അലി, ജലീൽ നീർമുണ്ട തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.