അധ്യാപക ഒഴിവ്

പന്നിത്തടം: മരത്തംകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്​.എസ്​.എസ്​ വിഭാഗത്തിൽ സുവോളജി (ജൂനിയർ), ഇക്കണോമിക്സ് (സീനിയർ) എന്നിവയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. അർഹരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച ഉച്ചക്ക്​ 2.30ന് സ്കൂൾ ഓഫിസിൽ അഭിമുഖത്തിന്​​ എത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.