എസ്‌.വൈ.എസ്‌ തവനൂർ മണ്ഡലം അപ്ഡേറ്റ് ലീഡേഴ്സ് മീറ്റ്

എടപ്പാൾ: ​ ജില്ല ജനറൽ സെക്രട്ടറി കെ.കെ.എസ്‌. തങ്ങൾ വെട്ടിച്ചിറ ഉദ്ഘാടനം ചെയ്തു. ടി.എ. റഷീദ് ഫൈസി പൂക്കരത്തറ അധ്യക്ഷത വഹിച്ചു. സാലിം ഫൈസി കൊളത്തൂർ വിഷയാവതരണം നടത്തി. എം.വി. ഇസ്മാഈൽ മുസ്​ലിയാർ കാലടി, റാഫി പെരുമുക്ക്, പി.എസ്‌. അക്ബർ അലി ശിഹാബ് തങ്ങൾ, കെ.കെ.എം. ഷാഫി മാസ്റ്റർ, കെ.പി. അബൂബക്കർ ഹാജി, പി. അലി മുസ്‌ലിയാർ, എ.വി.എ. അസീസ് മുസ്​ലിയാർ, ഹംസ ഹാജി നരിപ്പറമ്പ്, എൻ.പി. ഹിളർ മുസ്​ലിയാർ, അബ്ദുൽ ഖാദർ ഫൈസി കാവഞ്ചേരി, ബഷീർ ദാരിമി മംഗലം എന്നിവർ സംസാരിച്ചു. Mp EDPL എസ്‌.വൈ.എസ്‌ തവനൂർ മണ്ഡലം അപ്ഡേറ്റ്​ ലീഡേഴ്സ് മീറ്റ് ജില്ല ജനറൽ സെക്രട്ടറി കെ.കെ.എസ്‌. തങ്ങൾ വെട്ടിച്ചിറ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.