വയോജന ചൂഷണ വിരുദ്ധ ബോധവത്​കരണ ദിനം

വയോജന ചൂഷണവിരുദ്ധ ബോധവത്​കരണ ദിനം കരേക്കാട്: വടക്കുംപുറം എ.യു.പി സ്കൂളിൽ ലോക വയോജന ചൂഷണവിരുദ്ധ ബോധവത്​കരണദിനം ആചരിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് പ്രതിജ്ഞ എടുത്തു. പ്രധാനാധ്യാപകൻ വി.പി. അലി അക്ബർ, എസ്.ആർ.ജി കൺവീനർ കെ.ടി. നൗഷാദ്, എം. ബിനു, ടി.പി. സാജിദ, പി. സുരേഷ്, വി.പി. അഷ്‌കർ അലി തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.