കഞ്ഞിപ്പുര: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും അനുമോദിച്ച് ശിഹാബ് തങ്ങൾ സ്നേഹാലയം കഞ്ഞിപ്പുര. മേഖലയിലെ 79 വിദ്യാർഥികളെയാണ് അനുമോദിച്ചത്. വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുജീബ് വാലാസി ഉദ്ഘാടനം ചെയ്തു. സ്നേഹാലയം കോഓഡിനേറ്റർ കെ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സിജി കോഴിക്കോട് ട്രെയിനർ സലാം ഓമശ്ശേരി ക്ലാസെടുത്തു. സർട്ടിഫിക്കറ്റ് വിതരണം ആതവനാട് ഗ്രാമപഞ്ചായത്ത് അംഗം കെ.ടി. സലീന നിർവഹിച്ചു. നഗരസഭ കൗൺസിലർ ആബിദ മൻസൂർ, കെ.കെ. ലത്തീഫ്, മൂർക്കത്ത് മുസ്തഫ, അൻഫർ മാസ്റ്റർ, യാഹു കോലിശ്ശേരി, അക്മൽ എന്നിവർ സംസാരിച്ചു. Mp VNCY 3 Mujeeb valasi.jpg കഞ്ഞിപ്പുര ശിഹാബ് തങ്ങൾ സ്നേഹാലയം സംഘടിപ്പിച്ച വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുജീബ് വാലാസി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.