മഞ്ചേരി: നഗരസഭ കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷന് (എൻ.യു.എൽ.എം) കീഴിൽ ഉടൻ തുടങ്ങാൻ ഇരിക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടിയിലേക്കുള്ള അവബോധ ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ മഞ്ചേരി നഗരസഭയിൽ സ്ഥിര താമസക്കാരും 18 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. താൽപര്യമുള്ളവർ ശനിയാഴ്ച രാവിലെ 11ന് മഞ്ചേരി നഗരസഭ കൗൺസിൽ ഹാളിലേക്ക് രേഖകളുമായി എത്തിച്ചേരണം. ഫോൺ: 7736395737, 9539964239.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.