കരുവാരകുണ്ട്: പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ജനവാസ മേഖല ഉൾപ്പെടുത്തരുതെന്ന് കേരള മുസ്‌ലിം ജമാഅത്ത് കരുവാരകുണ്ട് സർക്കിൾ കൗൺസിൽ ആവശ്യപ്പെട്ടു. സോണൽ പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ ഉദ്ഘാടനം ചെയ്തു. സർക്കിൾ പ്രസിഡന്റ് ഒ.കെ. സൈദ് സഖാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി. ബഷീർ ചെല്ലക്കൊടി, ബാപ്പു പുന്നക്കാട്, ഷൗക്കത്ത് അശ്റഫി, ഉസ്മാൻ ദാരിമി, സിദ്ദീഖ് സഖാഫി, ഇസ്ഹാഖ് മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.