ഗുരുവായൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ എം.പി ധനസഹായ വിതരണം നിർവഹിച്ചു. എൻ.കെ. അക്ബർ എം.എൽ.എ മുഖ്യാതിഥിയായി. ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ.വി. അബ്ദുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡൻറ് പി.ഐ. ആൻറോ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.പി.എ. റഷീദ്, എൻ.ആർ. വിനോദ്കുമാർ, ലൂക്കോസ് തലക്കോട്ടൂർ, കെ.കെ. സേതുമാധവൻ, പുതൂർ രമേഷ്കുമാർ, സി.ടി. ഡെന്നീസ് എന്നിവർ സംസാരിച്ചു. ചിത്രം tct gvr vyapari വ്യാപാരി വ്യവസായി ഏകോപന സമിതി കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.