കോണ്‍ഗ്രസ് പ്രതിഷേധം

എടക്കര: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഓഫിസുകള്‍ക്കും നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് എടക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടക്കര ടൗണില്‍ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. ബാബു തോപ്പില്‍, ഒ.ടി. ജെയിംസ്, കെ.സി. ഷാഹുല്‍ ഹമീദ്, പി. പുഷ്പവല്ലി, വി.വി. പ്രസാദ്, കല്ലേങ്ങര അബ്ബാസ്, ധനീഷ് ഗോപി, വിനോദ് കരിമ്പനക്കല്‍, സുലൈമാന്‍ കാട്ടിപ്പടി, പാറപ്പുറം അബ്ദുല്‍ ഗഫൂര്‍, ശരീഫ് എടക്കര എന്നിവര്‍ നേതൃത്വം നല്‍കി. mn edk- congress എടക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.