കോൺഗ്രസ് പ്രതിഷേധ റാലി

പൂക്കോട്ടുംപാടം: സി.പി.എം ആക്രമണത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പൂക്കോട്ടുംപാടത്ത് യോഗവും റാലിയും നടത്തി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ.എ. കരീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ കേമ്പിൽ രവി അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് സി. വേണു, കെ.എം. സുബൈർ, സലാം ചിനക്കൽ, ബാലൻ പുതിയകളം, ശ്രീജിത്ത് തെക്കിനിശ്ശേരി, നിഷാദ് പൊട്ടേങ്ങൽ, ജോബിൻ തോമസ്, അമീർ വള്ളിക്കാടൻ, സി. സുജാത, ടി. സുധാമണി തുടങ്ങിയവർ നേതൃത്വം നൽകി. ppm3 അമരമ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പൂക്കോട്ടുംപാടത്ത് നടത്തിയ പ്രതിഷേധ റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.