ഡി.വൈ.എഫ്.ഐ പ്രകടനം

എടക്കര: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരെ എടക്കരയിൽ നടത്തി. എടക്കര ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ജില്ല പ്രസിഡന്‍റ്​ പി. ഷബീർ ഉദ്ഘാടനം ചെയ്തു. പി.കെ. ജിഷ്ണു, എ. അനസ്, ജെ.എം. ഷബീബ് എന്നിവർ സംസാരിച്ചു. സനൽ, പി.കെ. ശഫീഖ് എന്നിവർ നേതൃത്വം നൽകി. mn edk- dyfi ഡി.വൈ.എഫ്.ഐ എടക്കരയിൽ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.