പ്രകൃതിവിരുദ്ധ പീഡനം; മൂന്നുപേർ അറസ്റ്റിൽ

കാടാമ്പുഴ: വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മൂന്നുപേർ കാടാമ്പുഴയിൽ അറസ്റ്റിൽ. കേസിൽ പത്തിലധികം പേരുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി. ഒമ്പതാംതരം വിദ്യാർഥിയാണ് പീഡനത്തിനിരയായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.