തിരൂര്‍: ക്വാര്‍ട്ടേഴ്‌സില്‍ വാടകക്ക് താമസിപ്പിക്കുന്നവരെ നിരീക്ഷിക്കണമെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണോ എന്നത് ശ്രദ്ധിക്കണമെന്നും തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിയ ശേഷമേ വാടകക്ക് നല്‍കാന്‍ പാടുള്ളൂ എന്നും ക്വാര്‍ട്ടേഴ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് നിര്‍ദേശം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് ആസിഫ് കണ്ടാത്ത്, ജനറൽ സെക്രട്ടറി സൈദ് മുഹമ്മദ്, ട്രഷറര്‍ മൊയ്തീന്‍ മൂപ്പന്‍, ഉമ്മര്‍ കണ്ടാത്തിയില്‍, സമദ് മുത്താണിക്കാട്, എ.കെ. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.