ഖുർആൻ വെളിച്ചം ജില്ല ക്വിസ് മത്സരം

തിരൂർ: ഐ.എസ്.എം ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയായ 'വെളിച്ചം' ജില്ലതല ക്വിസ് മത്സരത്തിൽ നസീമ പുത്തൂർപള്ളിക്കൽ ഒന്നാം സ്ഥാനം നേടി. ആയിശ മജീദ് താനാളൂർ രണ്ടാം സ്ഥാനവും പി.കെ. നഷിദ ചെനക്കലങ്ങാടി, ടി. ഫിൻസി കുഴിപ്പുറം എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നജീബ് അൻസാരി രണ്ടത്താണി മത്സരം നിയന്ത്രിച്ചു. ടി.കെ.എൻ. ഹാരിസ്, നിയാസ് രണ്ടത്താണി, ഖയ്യും കുറ്റിപ്പുറം, ആബിദ് താനാളൂർ, ഷരീഫ് കോട്ടക്കൽ, മുനീർ ചെമ്പ്ര, റജൂൽ ഷാനിസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.