നിലമ്പൂർ: നിലമ്പൂർ മജ്മഅ് ന‍്യൂനപക്ഷ യുവജനതക്കുള്ള ഉപകേന്ദ്രത്തിൽ സൗജന‍്യ പി.എസ്.സി പരിശീലന ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ നടക്കും. പി.എസ്.സി, യു.പി.എസ്.സി, ബാങ്കിങ് തുടങ്ങിയ പരീക്ഷക്ക് തയാറെടുക്കുന്ന, 18 വയസ്സ് പൂർത്തിയായ ന‍്യൂനപക്ഷ വിഭാഗക്കാർക്ക് അപേക്ഷിക്കാം. എസ്.എൽ.സി ബുക്ക്, മറ്റു വിദ‍്യാഭ‍്യാസ യോഗ‍്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പ്, രണ്ട് കോപ്പി ഫോട്ടോ എന്നിവയുമായി കോച്ചിങ് സബ് സെന്‍റർ ഫോർ മൈനോറിറ്റി യൂത്ത് സെന്‍ററിൽ അപേക്ഷിക്കണം. അപേക്ഷഫോറം നിലമ്പൂർ മജ്മഅ് ഓഫിസിൽ ലഭിക്കും. ജൂൺ 20നകം അപേക്ഷ നൽകണം. ഫോൺ: 94973 43788, 94951 86556.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.