സ്വർണ വ്യാപാരി യൂനിറ്റ് സമ്മേളനം

തിരൂരങ്ങാടി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്​സ് അസോസിയേഷൻ ചെമ്മാട് യൂനിറ്റ് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. സക്കീർ ഇക്‌ബാൽ ഉദ്​ഘാടനം ചെയ്തു. ഉമ്മർ അറഫ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ കൺവീനർ അടിയാട്ടിൽ ബഷീർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സമീർ മേലെവീട്ടിൽ, ബാബു പൊന്നാനി, വിനോദ് വളാഞ്ചേരി, സിറാജുദ്ദീൻ പൊറ്റയിൽ, ഫാസിൽ മെഹർബാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സിറാജുദ്ദീൻ പൊറ്റയിൽ (പ്രസി)​, ഫാസിൽ മെഹർബാൻ (സെക്ര), ഉമ്മർ അറഫ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.