പ്രതിഷേധ പ്രകടനം

പരപ്പനങ്ങാടി: തവനൂരിൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്​ പരപ്പനങ്ങാടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ടി.വി. സുചിത്രൻ, പി.കെ. മോഹൻദാസ്, സി. ബാലഗോപാലൻ, സി.പി. മുജീബ്, ഒ. രാമകൃഷ്ണൻ, ടി.വി. മോഹൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.