ചെമ്മാട്: വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂനിറ്റ് ജനറൽ ബോഡി യോഗം ചൊവ്വാഴ്ച നടക്കുന്നതിനാൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടു വരെ ചെമ്മാട് ടൗണിൽ കടകൾ തുറന്നുപ്രവർത്തിക്കില്ല. വ്യാപാരി കുടുംബസുരക്ഷ പദ്ധതിയുടെ ഭാഗമായി മരിച്ച ഒരു വ്യക്തിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ കെ.പി.എ. മജീദ് എം.എൽ.എ വിതരണം ചെയ്യും. ഇത് സംബന്ധിച്ച യോഗത്തിൽ യൂനിറ്റ് പ്രസിഡന്‍റ് കെ. നൗഷാദ്, എം. മൊയ്തീൻകോയ, കെ.പി. മൻസൂർ, സിദ്ദീഖ് പനക്കൽ, ഇസ്സു ഉള്ളാട്ട്, എം.എൻ. കുഞ്ഞുട്ടി, പി. ജയേഷ്, അൻസാർ തൂമ്പത്ത്, അമർ മനരിക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.