തിരൂരങ്ങാടി: മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ബുഷുറുദ്ദീൻ തടത്തിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ കക്കാട് മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു. അലിമോൻ തിരൂരങ്ങാടി, ഷഫീഖ് നന്നമ്പ്ര, ജിതിൻ ചെറുമുക്ക്, സാലിം എടരിക്കോട്, റമീസ് കോഴിക്കൽ എന്നിവർ പങ്കെടുത്തു. ചങ്കുവെട്ടി ജങ്ഷനിൽ യൂത്ത് ലീഗ് പ്രവർത്തകരും കരിങ്കൊടി കാണിച്ചു. കെ.എം. ഖലീൽ, കോയാപ്പു, മുഹമ്മദലി പള്ളിമാലിൽ, മബ്റൂഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.