കുറ്റിപ്പുറം: മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് മാർച്ച് നടത്തിയ യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജാമ്യത്തിലിറങ്ങിയ നേതാക്കളും പ്രവര്‍ത്തകരും കുറ്റിപ്പുറം ടൗണില്‍ റോഡ് ഉപരോധിച്ചു. ജില്ല പ്രസിഡന്‍റ് ഷരീഫ് കുറ്റൂർ സംസാരിച്ചു. സെക്രട്ടറി ടി.പി. ഹാരിസ്, പരപ്പാര സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.