ചാവക്കാട്: പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.ജെ. ചാക്കോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം നസീർ മുപ്പിൽ, ആരിഫ ജൂഫ്ഫയർ, ജ്യോതി ബാബുരാജ്, ഇ.പി. കുര്യാക്കോസ്, ഹംസ കട്ടത്തറ, പി.പി. നൗഷാദ്, ശ്യാംസുന്ദർ, പി.കെ. ഇക്ബാൽ, ഫാദിൻ രാജ് ഹുസൈൻ, ജീവൻ ജോസഫ്, ഫായിസ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: TCC CKD Orumanayur Congress ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.