ബിരിയാണി ചെമ്പുമായി പ്രതിഷേധം

ബിരിയാണി ചെമ്പുമായി യൂത്ത് ലീഗ് പ്രതിഷേധം പരപ്പനങ്ങാടി: മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ ബിരിയാണി കഥകൾ മലയാളിക്ക്​ അപമാനമാ​െണന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ ബിരിയാണി ചെമ്പുമായി ടൗണിൽ പ്രകടനം നടത്തി. മുനിസിപ്പൽ നേതാക്കളായ ഷാഹുൽ ഹമീദ്, ആസിഫ്, കബീർ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ സംഗമം പി. അലി അക്ബർ ഉദ്ഘാടനം ചെയ്തു. MT ppgd Biriyani : ബിരിയാണി ചെമ്പുമായി യൂത്ത്​ലീഗ് പ്രവർത്തകർ പരപ്പനങ്ങാടിയിൽ നടത്തിയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.