വളാഞ്ചേരി: ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി പൊതുകുളമായ . വൈക്കത്തൂർ, മൈലാടിക്കുന്ന്, വളാഞ്ചേരി ടൗൺ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് നിരവധി പേർ കുളിക്കാനെത്തുന്ന താമരക്കുളത്തിൽ പായലുകൾ നിറഞ്ഞത് പ്രയാസം സൃഷ്ടിച്ചിരുന്നു. വളാഞ്ചേരി, കാവുംപുറം മേഖല കമ്മിറ്റികളിൽനിന്നുള്ള പ്രവർത്തകരാണ് ശുചീകരണത്തിൽ പങ്കെടുത്തത്. ബ്ലോക്ക് പ്രസിഡന്‍റ് ടി.പി. ജംഷീർ, സെക്രട്ടേറിയറ്റ് അംഗം വി.പി. സബ്നേഷ്, കെ. ജയൻ, എ. ആഖിൽ, ഗഫൂർ, ഷഹീം, രഞ്ജിത്ത്, രാജേഷ്, സലാം, അർജുൻ, നൗഫൽ, ഹരീഷ് എന്നിവർ നേതൃത്വം നൽകി. MP VNCY 9 Thamarakulam.jpg: ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി വൈക്കത്തൂരിലെ പൊതുകുളമായ താമരക്കുളം ശുചീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.