വളാഞ്ചേരി: സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി ആദ്യകാല ലോക്കൽ കമ്മിറ്റി അംഗം ഭാസ്കരൻ നായർ വിവിധ പാർട്ടികളിൽനിന്ന് രാജിവെച്ച് വന്നവർക്ക് സ്വീകരണവും എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വളാഞ്ചേരി ഏരിയ സെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. കെ.എം. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. എൻ. വേണുഗോപാലൻ, പാറക്കൽ കമറുദ്ദീൻ എന്നിവർ സംസാരിച്ചു. അജി കോട്ടീരി സ്വാഗതവും കെ. രവി നന്ദിയും പറഞ്ഞു. ഫോട്ടോ സി.പി.എം വളാഞ്ചേരി ഏരിയ സെക്രട്ടറി കെ. പി. ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.