അധ്യാപക നിയമനം

താനൂർ: ജി.എൽ.പി.എസ് രായിരിമംഗലം ഈസ്റ്റ് സ്കൂളിൽ ഒഴിവുള്ള നാല് എൽ.പി.എസ്.ടി തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂൺ ഏഴിന് രാവിലെ 11ന് സ്കൂളിൽ നടത്തുന്നു. താനൂര്‍: സി.എച്ച്.എം.കെ.എം ഗവ. ആര്‍ട്‌സ് ആൻഡ്​ സയന്‍സ് കോളജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ 16ന് രാവിലെ 10ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.