മലപ്പുറം: മങ്കട -പള്ളിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്, മലയാളം, സോഷ്യൽ സയൻസ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂൺ ആറിന് രാവിലെ 10.30ന് ഫിസിക്കൽ സയൻസിനും 12 മണിക്ക് മലയാളത്തിനും ഉച്ചക്ക് രണ്ട് മണിക്ക് സോഷ്യൽ സയൻസിനും സ്കൂൾ ഓഫിസിൽ നടക്കും. ഫോൺ: 04933-240777
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.