ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയെ പുറത്താക്കി

മലപ്പുറം: മലപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.പി. റഷീദ് മേൽമുറിയെ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്നും കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽനിന്നും ഡി.സി.സി പ്രസിഡന്‍റ്​ വി.എസ്. ജോയ് പുറത്താക്കിയതായി മലപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എം.കെ. മുഹ്സിൻ അറിയിച്ചു. സാമ്പത്തിക തിരിമറി അടക്കം നിരവധി പരാതികൾ പി.പി. റഷീദിനെതിരെ ഉയർന്ന സാഹചര്യത്തിലാണ് പുറത്താക്കിയതെന്ന് ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയി, എം.കെ. മുഹ്സിൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.