പോപുലർ ഫ്രണ്ട്​ പ്രതിഷേധ പ്രകടനം

ചാവക്കാട്: പോപുലർ ഫ്രണ്ടിന്‍റെ ബാങ്ക്​ അക്കൗണ്ടുകൾ മരവിപ്പിച്ച എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ നടപടിക്കെതിരെ ചാവക്കാട് സെന്‍ററിൽ പ്രകടനം നടത്തി. മിനി സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് തുടങ്ങി ചാവക്കാട് സെന്‍ററിൽ സമാപിച്ചു. ജില്ല സെക്രട്ടറി കെ.എച്ച്. ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ പ്രസിഡന്‍റ് എ.ആർ. മുനീർ, സെക്രട്ടറി ഡോ. സക്കീർ, മുനീർ തൊട്ടാപ്പ്, സാനിഫ് ചാവക്കാട്, നൗഫൽ എന്നിവർ നേതൃത്വം നൽകി. ---------- ഫോട്ടോ: TCC CKD Popular front. പോപുലർ ഫ്രണ്ട് ചാവക്കാട് സെന്‍ററിൽ നടത്തിയ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.