കൽപകഞ്ചേരി: കൽപകഞ്ചേരി പഞ്ചായത്തിൽ 2022-23 വർഷത്തേക്കുള്ള വികസന സെമിനാർ കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. വഹീദ അധ്യക്ഷത വഹിച്ചു. സേവനമേഖലയിൽ 2.30 കോടി, പശ്ചാത്തല മേഖലയിൽ 3.90 കോടി, ഉൽപാദന മേഖലയിൽ 50 ലക്ഷം, പട്ടികജാതി വിഭാഗത്തിന് 5.5 ലക്ഷം രൂപ എന്നിവ ഉൾപ്പെടുത്തി വിവിധ പദ്ധതികളുടെ കരട് രൂപം വൈസ് പ്രസിഡന്റ് അടിയാട്ടിൽ ബഷീർ അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൻമാരായ എ.വി. സലീജ, സി.പി. ജുവൈരിയ, ബ്ലോക്ക് മെംബർമാരായ സി. സാഹിറ, സി.പി. സാബിറ, മെംബർമാരായ ടി.പി. ഇബ്രാഹിം, എ. മുസ്തഫ എന്നിവർ സംബന്ധിച്ചു. സെക്രട്ടറി കെ.കെ. മിനി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.