must പെരുമ്പിലാവ്: കടവല്ലൂർ പഞ്ചായത്തിലെ എൻ.എച്ച് പൊറവൂർ അമ്പലം റോഡ് നിർമാണത്തിൽ വ്യാപക അഴിമതിയെന്ന് പരാതി. കഴിഞ്ഞ ഫെബ്രുവരിയിലാണ് 40 ലക്ഷം രൂപ ചെലവഴിച്ച് റോഡിന്‍റെ പണി പൂർത്തീകരിച്ചത്. എന്നാൽ, മഴ ശക്തമായതോടെ റോഡിൽ വ്യാപകമായി പുല്ല് മുളച്ചു. പല ഭാഗങ്ങളിലും മെറ്റൽ മാറി ഇളകിയ നിലയിലുമാണ്. റോഡ് പണിക്കുള്ള അസംസ്കൃത വസ്തുക്കൾ ശരിയായ രീതിയിൽ ഉപയോഗിക്കാതെയാണ് നിർമാണം നടന്നിട്ടുള്ളതെന്ന് ആരോപണമുണ്ട്. സംഭവത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് കോൺഗ്രസ് 33ാം ബൂത്ത് പ്രസിഡന്‍റ് വി.എം. രതീഷ് പരാതി നൽകി. tcc kkm 4 കടവല്ലൂർ പഞ്ചായത്തിലെ പൊറവൂരിൽ റോഡിൽ പുല്ല് മുളച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.