കോവിലൻ അനുസ്മരണം

ഗുരുവായൂര്‍: കോവിലന്റെ 12ാം ചരമ വാര്‍ഷിക ദിനത്തിൽ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മുരളി പെരുനെല്ലി എം.എല്‍.എ അനുസ്മരണം ഉദ്ഘാടനം ചെയ്തു. കോവിലന്‍റെ മകള്‍ പ്രഫ. വി.എ. വിജയയുടെ നിര്യാണത്തില്‍ അനുശോചിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ജയന്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍.എന്‍ നമ്പീശന്‍, വി.കെ. നാരായണന്‍ നമ്പൂതിരി, അരവിന്ദാക്ഷന്‍ പണിക്കശേരി, ഡോ. ആര്‍. സുരേഷ്, എ.ഡി. ആന്റു, കെ.കെ. ജയന്തി, പി.ജെ. സ്‌റ്റൈജു, പി.എ. അശോകന്‍, ജെയ്‌സന്‍ ചാക്കോ, ചന്ദ്രമണി, ടി.വി. ജോണ്‍സണ്‍, കെ.കെ. ബക്കര്‍, പി.എം. ദിനുദാസ്, പുഷ്പാകരന്‍ കണ്ടാണശ്ശേരി എന്നിവര്‍ സംസാരിച്ചു. ------- ചിത്രം tct gvr kovilan കോവിലന്റെ ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സ്മൃതി കുടീരത്തില്‍ നടന്ന പുഷ്പാര്‍ച്ചന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.