ബോധവത്​കരണ ക്ലാസ്

ചങ്ങരംകുളം: പുകയില വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി ചാലിശ്ശേരി റോയൽ ഡെന്‍റൽ കോളജും എക്സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ചു. കോളജ് ചെയർമാൻ കല്ലായിൽ സെയ്തു ഹാജി അധ്യക്ഷത വഹിച്ചു. എക്സൈസ് സിവിൽ ഓഫിസർ പി.പി. മഹേഷ് ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ അനുരാധ സുനിൽ, വൈസ് പ്രിൻസിപ്പൽ സാജു ജോർജ് എന്നിവർ സംസാരിച്ചു. കോളജിൽ നേർകൂട്ടം ക്ലബ്, ശ്രദ്ധ യൂനിറ്റ് എന്നിവ തുടങ്ങുന്നതിന് ഹോസ്റ്റിൻ ജോസ് നിർദേശം നൽകി. ഫോട്ടോ ചാലിശ്ശേരി റോയൽ ഡെന്‍റൽ കോളജിൽ നടന്ന ബോധവത്​കരണ ക്ലാസിൽ എക്സൈസ് സിവിൽ ഓഫിസർ പി.പി. മഹേഷ് സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.