വ്യാപാരി വ്യവസായി സമിതി കണ്‍വെന്‍ഷന്‍

തൃശൂര്‍: വ്യാപാരി വ്യവസായി സമിതി സ്വരാജ് റൗണ്ട് യൂനിറ്റ് കണ്‍വെന്‍ഷന്‍ തൃശൂര്‍ ഏരിയ സെക്രട്ടറി ജോയ് പ്ലാശ്ശേരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ജയ്‌സണ്‍ മുട്ടത്ത്​ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എസ്​. മിനീഷ് കുമാര്‍ നന്ദി പറഞ്ഞു. ഭാരവാഹികൾ: ജയ്‌സണ്‍ മുട്ടത്ത് (പ്രസി), ശങ്കരനാരായണന്‍ (വൈസ് പ്രസി), ടി.എസ്​. മിനീഷ് കുമാര്‍ (സെക്ര), പി.എസ്​. സീമ (ജോ. സെക്ര), എ.ജി. രാജേഷ് (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.