അയ്യപ്പക്ഷേത്രത്തിൽ താംബൂലപ്രശ്നം

തൃപ്രങ്ങോട്: ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിൽ ആമയൂർ വേണുഗോപാല പണിക്കരുടെ നേതൃത്വത്തിൽ താംബൂലപ്രശ്നം നടത്തി. തന്ത്രി കൈനിക്കര തെക്കേടത്ത് രാമൻ നമ്പൂതിരി, കുറ്റിശ്ശേരി മനയിൽ വിഷ്ണു നമ്പൂതിരി, കാണിപ്പയ്യൂർ കുട്ടൻ നമ്പൂതിരി, കെ. വേണുഗോപാലൻ നായർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.