പെരിന്തൽമണ്ണ: താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ പ്രത്യേക പരിശോധന വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ 11 വരെ പെരിന്തൽമണ്ണ ബൈപാസ് ബസ് സ്റ്റാൻഡിനു സമീപത്തെ ഗ്രൗണ്ടിൽ നടത്തും. പെരിന്തൽമണ്ണ ജോയന്റ് ആർ.ടി.ഒ ഓഫിസ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെ സ്കൂൾ വാഹനങ്ങൾ മതിയായ രേഖകള്‍ സഹിതം പരിശോധനക്ക് ഹാജരാക്കണമെന്ന് ജോയന്റ് ആർ.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.