സമ്മർ ക്യാമ്പ്

വെണ്ടല്ലൂർ: വി.പി.എ.യു.പി സ്കൂളിൽ നടത്തി. ഗണിതം, പ്രവൃത്തിപരിചയം, സയൻസ് തുടങ്ങിയ വിഷയങ്ങളിൽ കാമ്പും സുരീലി ഹിന്ദി പരിശീലനവും നടന്നു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്​ അംഗം ഷഫീദ ബേബി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഐ.പി. ഹരിദാസൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. ജയ, കെ. മുഹമ്മദ് മുസ്തഫ, അൻവർ സാദത്ത്, പ്രസന്ന, അനിയൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.