അധ്യാപക ഒഴിവ്​

ചങ്ങരംകുളം: കോക്കൂർ എ.എച്ച്‌.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്‌.എസ്‌.ടി ഹിന്ദി, എച്ച്‌.എസ്‌.ടി അറബിക്‌, എച്ച്‌.എസ്‌ തുന്നൽ ടീച്ചർ, ഓഫിസ് സ്റ്റാഫ്, എഫ്‌.ടി.സി.എം തസ്തികളിലേക്കും യു.പി വിഭാഗത്തിൽ യു.പി.എസ്‌.ടി, ജൂനിയർ അറബിക് തസ്തികകളിലേക്കും ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്‌.എസ്.‌എസ്‌.ടി പൊളിറ്റിക്കൽ സയൻസ്‌, എച്ച്‌.എസ്‌.എസ്.‌ടി ജൂനിയർ മലയാളം, എച്ച്‌.എസ്‌.എസ്‌.ടി ജൂനിയർ ഹിന്ദി, എച്ച്‌.എസ്‌.എസ്.‌ടി സോഷ്യോളജി തസ്തികകളിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 31ന്​ രാവിലെ 10ന് നടക്കും. ഫോൺ: 0494-2651105, 2651169.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.