ആദൂരിൽ സൗഹൃദ കൂട്ടായ്മ പ്രവർത്തനമാരംഭിച്ചു

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ ആദൂരിൽ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക മേഖലകളുടെ ഉന്നമനത്തിനായി ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ 'സൗഹൃദ കൂട്ടായ്മ' പേരിൽ സംഘടന രൂപവത്കരിച്ചു. യോഗത്തിൽ കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: കെ.കെ. മുഹമ്മദ് (പ്രസി.), അബ്ദുട്ടി, അബ്ദുൽ ഖാദർ (വൈസ് പ്രസി.), പി.ടി. വിജയൻ (സെക്ര.), എ.ആർ. ബിജു, കെ.കെ. അശോകൻ (ജോ. സെക്ര.), റഹീം (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.